Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ ഗ്ലോബൽ വില്ലേജ്: മീഡിയ വണ്ണിന് പുരസ്‌കാരം

text_fields
bookmark_border
Dubai Global Village media award
cancel

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം മീഡിയ വണ്ണിന്. മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ്സ് എം.സി.എ നാസറാണ് ദുബൈ ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. ദുബൈ ഹോൾഡിങ് സാരഥികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മാധ്യമ പുരസ്കാരങ്ങൾക്ക് പുറമെ വിവിധ പവലിയനുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഗ്ലോബൽ വില്ലേജിന്റെ സീസൺ 28 മെയ് 5 ന് സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Global Village: Awarded to Media One
Next Story