Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ ഫ്രെയിമിന്​ ഗിന്നസ്​ റെക്കോർഡ്​

text_fields
bookmark_border
ദുബൈ  ഫ്രെയിമിന്​  ഗിന്നസ്​ റെക്കോർഡ്​
cancel
ദുബൈ: ഫ്രെയിം രൂപത്തിലുള്ള ലോകത്തെ ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോർഡ്​ ദുബൈ ഫ്രെയിമിനെ തേടിയെത്തി. വെള്ളിയാഴ്​ചയാണ്​ ഗി​ന്നസ്​ വേൾഡ്​ റെക്കോർഡ്​ അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്​.
150.24 മീറ്റർ നീളവും 95.53 മീറ്റർ വീതിയുമുള്ള ദുബൈ ഫ്രെയിമിൽനിന്ന്​ നോക്കിയാൽ ദുബൈ നഗരം മുഴുവനായി കാണാൻ സാധിക്കും. 2013ൽ നിർമാണം തുടങ്ങിയ ഇൗ കെട്ടിടം 2018 ജനുവരി ഒന്നിനാണ്​ തുറന്നത്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dubai frame
Next Story