Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

കാ​ഴ്​​ച​വി​രു​ന്നൊ​രു​ക്കി ദു​ബൈ ഫൗ​ണ്ടെ​യ്​​ൻ തു​റ​ന്നു

text_fields
bookmark_border
കാ​ഴ്​​ച​വി​രു​ന്നൊ​രു​ക്കി ദു​ബൈ ഫൗ​ണ്ടെ​യ്​​ൻ തു​റ​ന്നു
cancel
camera_alt??????? ????????????? ????? ????? ?????????????? ?????????????????

ദു​ബൈ: കാ​ഴ്​​ച​ക്കാ​ർ​ക്ക്​ വി​രു​ന്നൊ​രു​ക്കി ദു​ബൈ ഫൗ​ണ്ടെ​യ്​​ൻ തു​റ​ന്നു. ദു​ബൈ മാ​ളി​നും ബു​ർ​ജ്​ ഖ​ലീ​ഫ​ക്കും സ​മീ​പ​ത്തു​ള്ള ഫൗ​ണ്ടെ​യ്​​ൻ തു​റ​ന്ന​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ്​ ഇ​വി​ടേ​ക്ക്​ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ മാ​ത്ര​മെ ഇ​വി​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ നി​ൽ​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക സ്​​ഥ​ല​ങ്ങ​ൾ മാ​ർ​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ട്. മാ​സ്​​ക്​, ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ നി​ർ​ബ​ന്ധ​മാ​ണ്.

ദു​ബൈ മാ​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. യു.​എ.​ഇ​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്നു​വെ​ന്ന​തി​​െൻറ സൂ​ച​ന ന​ൽ​കി​യാ​ണ്​ ഫൗ​ണ്ടെ​യ്​​നും ദു​ബൈ മാ​ളും വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട്​ മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ഫൗ​ണ്ടെ​യ്​​ൻ തു​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdubai fountain
News Summary - dubai fountain-uae-gulf news
Next Story