Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയെ പുകയിൽ മൂടി...

ദുബൈയെ പുകയിൽ മൂടി തീപിടിത്തം

text_fields
bookmark_border
ദുബൈയെ പുകയിൽ മൂടി തീപിടിത്തം
cancel
camera_alt????? ?????????????????? ?????????????

ദു​ബൈ: ഷാ​ർ​ജ അ​തി​ർ​ത്തി​യി​ലെ ഖി​സൈ​സി​ൽ ട​യ​ർ ഗോ​ഡൗ​ണി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്തം മ​ണി​ക്കൂ​റു​ക​ളേ ാ​ളം ന​ഗ​ര​ത്തെ പു​ക​യി​ലും ഭീ​തി​യി​ലു​മാ​ഴ്​​ത്തി. ഉ​ച്ച​ക്ക്​ 2.30ഒാ​ടെ​യാ​ണ്​ തീ ​ഉ​യ​ർ​ന്ന​ത്. ഖി​സൈ​സ്, ഹം​റി​യ, ക​റാ​മ സ്​​റ്റേ​ഷ​നു​ക​ളി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം സം​ഭ​വ​സ്​​ഥ​ല​െ​ത്ത​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​റ്റി​ൽ തീ ​സ​മീ​പ ഗോ​ഡൗ​ണ​ു​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു.

ആ​ർ​ക്കും ആ​ള​പാ​യ​മി​ല്ലെ​ന്ന്​ ദു​ബൈ മീ​ഡി​യാ ഒാ​ഫീ​സ്​ അ​റി​യി​ച്ചു. അ​ടു​ത്തു​ള്ള ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രും ഒ​ഴി​ഞ്ഞു. തു​ട​ർ​ന്ന്​ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നാ​ല​ര മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ച്​ രാ​ത്രി ഏ​ഴോ​ടെ​യാ​ണ്​ തീ ​നി​യ​​​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​നി​ന്ന തീ​പി​ടി​ത്ത​ത്തി​ല്‍ ഖി​സൈ​സ് മേ​ഖ​ല​യി​ല്‍ ക​റു​ത്ത​പു​ക നി​റ​ഞ്ഞ​ത് പ​ല​ര്‍ക്കും ശാ​രീ​രി​ക അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കി. ദു​ബൈ-​ഷാ​ർ​ജ റൂ​ട്ടി​ൽ ഗ​താ​ഗ​ത കു​രു​ക്ക്​ വ​ർ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firedubaigulf news
News Summary - dubai-fire-uae-gulf news
Next Story