Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദുബൈ എക്സ്​പോ: പവലിയനുകൾ രാത്രി 11 വരെ തുറന്നിരിക്കും
cancel

ദുബൈ എക്സ്​പോ: പവലിയനുകൾ രാത്രി 11 വരെ തുറന്നിരിക്കും

text_fields
bookmark_border

ദുബൈ: എക്സ്​പോ അവസാന ദിനത്തിലേക്ക്​ കടന്നതോടെ പവലിയനുകളിലെ സന്ദർശന സമയവും നീട്ടി. നേരത്തെ രാത്രി 9.30ന്​ അടച്ചിരുന്ന പവലിയനുകൾ ഇനി മുതൽ 11 വരെ തുറന്നിരിക്കും. ഇതോടെ കൂടുതൽ സന്ദർകർക്ക്​ പവലിയനുള്ളിൽ കയറാൻ അവസരം ലഭിക്കും.

എക്​സ്​പോയിലെ വേദികളിൽ രാത്രി രണ്ട്​ വരെ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പവലിയനുകൾ നേരത്തെ അടച്ചിരുന്നു. ഈ മാസം കൂടുതൽ പരിപാടികൾ എക്സ്​പോയിൽ ഒരുക്കുന്നുണ്ട്​. ഇളയരാജയുടെ സംഗീതമേളം ശനിയാഴ്ച അരങ്ങേറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dubai Expo: The pavilions will remain open until 11pm
Next Story