Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബോളിവുഡ് താരം രൺബീർ...

ബോളിവുഡ് താരം രൺബീർ കപൂർ എക്സ്​പോ സന്ദർശിച്ചു

text_fields
bookmark_border
ബോളിവുഡ് താരം രൺബീർ കപൂർ എക്സ്​പോ സന്ദർശിച്ചു
cancel
camera_alt

എ​ക്സ്​​പോ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബോ​ളി​വു​ഡ് താ​രം ര​ൺ​ബീ​ർ ക​പൂ​ർ റി​വേ​ഴ്​​സ്​ വാ​ട്ട​ർ​ഫാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

ദു​ബൈ: പ്ര​ശ​സ്ത ബോ​ളി​വു​ഡ്​ ന​ട​ൻ ര​ൺ​ബീ​ർ ക​പൂ​ർ എ​ക്സ്​​പോ 2020 ദു​ബൈ സ​ന്ദ​ർ​ശി​ച്ചു. മും​ബൈ എ​ഫ്.​സി ഉ​ട​മ​കൂ​ടി​യാ​യ ര​ൺ​ബീ​ർ ജൂ​ബി​ലി പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. ഫു​ട്​​ബാ​ളി​നോ​ട്​ ത​നി​ക്കു​ള്ള സ്​​നേ​ഹം തു​റ​ന്നു​പ​റ​ഞ്ഞ താ​രം ഒ​രു കാ​യി​ക ഇ​ന​മെ​ങ്കി​ലും ശീ​ല​മാ​ക്ക​ണ​മെ​ന്ന്​ ആ​രാ​ധ​ക​രോ​ട്​ ഉ​പ​ദേ​ശി​ച്ചു.

കു​ട്ടി​ക്കാ​ലം മു​ത​ൽ ഫു​ട്​​ബാ​ൾ ക​ളി​ക്കു​ന്നു​ണ്ട്. സ്പോ​ർ​ട്സി​ൽ​നി​ന്ന് പ​ഠി​ച്ച പാ​ഠം തൊ​ഴി​ലി​ലും ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ഞാ​ൻ മ​ന​സ്സി​ലാ​ക്കി​യ​ത്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും പ​വി​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച ര​ൺ​ബീ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സം​സ്കാ​രം കാ​ണാ​നും വേ​രു​ക​ൾ അ​റി​യാ​നും എ​ക്സ്​​പോ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ ഏ​റെ നേ​രം ​ചെ​ല​വ​ഴി​ച്ചാ​ണ്​ താ​രം ന​ഗ​രി വി​ട്ട​ത്. പ​വി​ലി​യ​നി​ൽ സം​ഘാ​ട​ക​ർ താ​ര​ത്തെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo
News Summary - dubai expo 2022
Next Story