Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎറിയാട്​​ സ്വദേശി...

എറിയാട്​​ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
എറിയാട്​​ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: തൃശൂർ എറിയാട്​ തൈപറമ്പിൽ ഇബ്രാഹിം കുട്ടിയുടെയും ഐഷാബിയുടെയും മകൻ സാദത്ത്​ (47) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജസീന. മകൻ: അബ്​ദുൽ അഹദ്​. മൃതദേഹം ചൊവ്വാഴ്​ച പുലർച്ച നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai DeathThrissur News
News Summary - dubai death thrissur native
Next Story