Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ പുറത്തിറങ്ങാൻ...

ദുബൈയിൽ പുറത്തിറങ്ങാൻ മുൻകൂർ അനുമതി വാങ്ങണം

text_fields
bookmark_border
dubai
cancel

ദുബൈ: 24 മണിക്കൂർ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബൈയിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടണം.

ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അല്ലെങ്കിൽ 800PERMIT അഥവാ 800737648 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം.

ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളും പുറത്തിറങ്ങാൻ നിലവിൽ അനുമതിയുള്ള ജീവനക്കാരും ഇതിൽ അപേക്ഷ നൽകിയിരിക്കണം എന്നാണ് നിർദേശം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - Dubai covid-19 restrictions-Gulf news
Next Story