Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ബാലടുക്ക ബദർ...

ദുബൈ ബാലടുക്ക ബദർ മസ്ജിദ് കമ്മിറ്റി

text_fields
bookmark_border
ദുബൈ ബാലടുക്ക  ബദർ മസ്ജിദ് കമ്മിറ്റി
cancel
camera_alt

ദുബൈ ബാലടുക്ക ബദർ മസ്ജിദ് ആൻഡ്​ മദ്​റസ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ

ദുബൈ: ദുബൈ ബാലടുക്ക ബദർ മസ്ജിദ് ആൻഡ്​ മദ്​റസയുടെ 2026–27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. അമീദ് ബി.എയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ ഉദ്ഘാടനം നിർവഹിച്ചു.

ബഷീർ പ്രാർഥന നടത്തി. അബ്ദുമനാഫ് എം.എം സ്വാഗതം പറഞ്ഞു. ഷെരീഫ് ബി.എ, ഖാലിദ് എം.കെ, ഷെരീഫ് എം.എസ്, ഇസ്മായിൽ കെ.ഇ എന്നിവർ ആശംസ നേർന്നു. ചടങ്ങിൽ കമ്മിറ്റിയുടെ പ്രസിഡന്റായി അബ്ദുൽ ഹമീദ് ബി.എ തിരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറിയായി അജ്മൽ കല്ലായ്യം, ട്രഷററായി അൻഷീദ് ഹിൽട്ടൻ എന്നിവർ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി അമീർ കെ.ഇ, ഷാനവാസ് പൈക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ജോ. സെക്രട്ടറിമാരായി താജുദ്ധീൻ പൈക്ക, നബീൽ ബിട്ടിയടുക്ക എന്നിവർ ചുമതലയേറ്റു.

പ്രവർത്തക സമിതി അംഗങ്ങളായി ഇസ്മായിൽ കെ.ഇ, റിയാസ് എം.സി, നജീബ് മിത്തടി പൈക്ക, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഷെരീഫ് സെലു നെല്ലിക്കട്ട, ബഷീർ മാഷ്, അബ്ദു കുണ്ടിൽ, ആബിദ് കുണ്ടിൽ, ഖയ്യൂം പൈക്ക, നിസാം പൈക്ക, സമീർ കല്ലായം, ഷാഫി കലന്തർ, അബ്ദുമനാഫ് എം.എം, റഷീഖ് ബാബ, സുഹൈൽ പി.എം, യാസർ ബി.എ, ഷെരീഫ് എം.എസ്, അഷ്‌റഫ് കുഞ്ഞിപ്പാറ, ഷെരീഫ് ബി.എ, അബ്ദുറസാഖ് പി.സി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Dubai Children's Badr Mosque Committee
Next Story