Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​ക്ക്​ നി​ര​വ​ധി...

ഗ​സ്സ​ക്ക്​ നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി ദു​ബൈ വ്യ​വ​സാ​യി

text_fields
bookmark_border
ഗ​സ്സ​ക്ക്​ നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി ദു​ബൈ വ്യ​വ​സാ​യി
cancel
camera_alt

ഗ​സ്സ​യി​ലേ​ക്ക്​ അ​ൽ ഹ​ബ്​​തൂ​ർ ഗ്രൂ​പ് ന​ൽ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ ആ​ദ്യ ബാ​ച്ച്​

ദു​ബൈ: ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്ത്​ വ​ലി​യ ഭീ​ഷ​ണി നേ​രി​ടു​ന്ന ഗ​സ്സ​ക്ക്​ ആം​ബു​ല​ൻ​സു​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ പ്ര​മു​ഖ ഇ​മാ​റാ​ത്തി വ്യ​വ​സാ​യി​യും അ​ൽ ഹ​ബ്​​തൂ​ർ ഗ്രൂ​പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ ഖ​ല​ഫ്​ അ​ഹ്​​മ​ദ്​ അ​ൽ ഹ​ബ്​​തൂ​ർ. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യി നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ൾ ഫ​ല​സ്തീ​ൻ റെ​ഡ്​ ക്ര​സ​ൻ​റി​ന്​ കൈ​മാ​റി. ഏ​റ്റ​വും പു​തി​യ മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ്​ ആം​ബു​ല​ൻ​സ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ൽ ഹ​ബ്​​തൂ​ർ ഗ്രൂ​പ്പി​ന്‍റെ ഈ​ജി​പ്ത്​ സി.​ഇ.​ഒ ഇ​സ്​​ലാം ക​മാ​ൽ ഗ​നീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​വ റ​ഫ അ​തി​ർ​ത്തി വ​ഴി കൈ​മാ​റി​യ​ത്. ഈ​യ​വ​സ​ര​ത്തി​ൽ ഗ​സ്സ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​ത്​ ഓ​രോ മ​നു​ഷ്യ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തം എ​ന്ന നി​ല​യി​ലാ​ണ്​ ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി​യ​തെ​ന്ന്​ ഖ​ല​ഫ്​ അ​ൽ ഹ​ബ്​​തൂ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiGazaBusiness ManAmbulance
News Summary - Dubai Business man supplied several Ambulances to Gaza
Next Story