Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബീ​ച്ചു​ക​ളി​ൽ...

ബീ​ച്ചു​ക​ളി​ൽ പ​രി​സ്ഥി​തി സ​ന്ദേ​ശ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ബീ​ച്ചു​ക​ളി​ൽ പ​രി​സ്ഥി​തി സ​ന്ദേ​ശ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി
cancel

ദു​ബൈ: പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി ദു​ബൈ​യി​ലെ ബീ​ച്ചു​ക​ൾ സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ബീ​ച്ചു​ക​ളി​ൽ പ​രി​സ്ഥി​തി സ​ന്ദേ​ശ​ങ്ങ​ളു​മാ​യി മു​നി​സി​പ്പാ​ലി​റ്റി. പ്ര​ത്യേ​ക വാ​ഹ​നം ഉ​പ​യോ​ഗി​ച്ച്​ മ​ണ​ലി​ൽ സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്താ​ണ്​ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​ലെ വ്യ​ത്യ​സ്ത ബീ​ച്ചു​ക​ളി​ലാ​ണ്​ ഓ​രോ ദി​വ​സ​വും സ​ന്ദേ​ശ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ബീ​ച്ചി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ആ​ന​ന്ദ​വും പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന്​ ബീ​ച്ചു​ക​ളി​ൽ പ​രി​സ്ഥി​തി സ​ന്ദേ​ശ​ങ്ങ​ളു​മാ​യി മു​നി​സി​പ്പാ​ലി​റ്റി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും ന​മ്മു​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​​ച്ചേ​ർ​ത്തു.

ന​വം​ബ​റി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഒ​രു മ​ണി​ക്കൂ​റി​ൽ 5,000 ക​ണ്ട​ൽ​ചെ​ടി​ക​ൾ ദു​ബൈ​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്നു. 2030ഓ​ടെ 10 കോ​ടി ക​ണ്ട​ൽ​ചെ​ടി​ക​ൾ കൂ​ടി ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലെ ന്യൂ​യോ​ർ​ക്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 100 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഈ ​പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ആ​ഗോ​ള ഹ​രി​ത പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ യു.​എ.​ഇ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ഗോ​ള കാ​ലാ​വ​സ്​​ഥ ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്​ ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaibeachesenvironmental messages
News Summary - Dubai beaches inscribed with environmental messages
Next Story