Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ വിമാനത്താവളങ്ങളിൽ ‘ക്ലൗഡ് ബേസ്ഡ്’ വിമാന വിവര ബോർഡ്
text_fieldsbookmark_border
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലും ‘ക്ലൗഡ് ബേസ്ഡ്’ വിമാന വിവര ബോർഡ് സ്ഥാപിച്ചു. മിഡിലീസ്റ്റ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്. സാംസങ് ഇലക്ട്രാണിക്സ്, എയർപോർട്ട് ലാബ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഇൗ അത്യാധുനിക സംവിധാനം ഒരുക്കിയത്.
പദ്ധതിയുടെ ഭാഗമായി 2700 പ്രദർശന ബോർഡുകളാണ് മാറ്റി സ്ഥാപിച്ചത്. വിമാനത്താവളങ്ങളുടെ വികസനത്തിന് സ്മാർട്ട് സാേങ്കതിക വിദ്യയുടെ ഉപയോഗം മികച്ച മാർഗമാണെന്ന് ദുൈബ വിമാനത്താവള അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
