Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻറർനാഷനൽ സിറ്റിയിൽ നിന്ന്​ ദുബൈ എയർപോർട്ടിലേക്ക്​ രാ​ത്രി ബസ്​ സർവീസ്

text_fields
bookmark_border
ഇൻറർനാഷനൽ സിറ്റിയിൽ നിന്ന്​ ദുബൈ എയർപോർട്ടിലേക്ക്​ രാ​ത്രി ബസ്​ സർവീസ്
cancel
ദുബൈ: രാത്രി വൈകിയും ഉറങ്ങാത്ത നഗരമായ ദുബൈയിൽ യാത്രക്കാരുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയൊരു രാത്രികാല ബസു കൂടി. N30 നമ്പർ ബസാണ്​ റോഡ്​ ഗതാഗത അതോറിറ്റി നിരത്തിലിറക്കുന്നത്​. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ്​ ബസ്​ ഒാടുക. ഇൻറർനാഷനൽ സിറ്റിയിലെ ഡ്രാഗൻമാർട്ട്​ രണ്ട്​ മുതൽ ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലേക്കാണ്​ സർവീസ്​. റാഷിദിയ മെട്രോ സ്​റ്റേഷനും കടന്നു പോകും. പുതിയ സർവീസ്​ തുടങ്ങുന്നതി​​െൻറ ഭാഗമായി 11 എ, 24,34,50,56,95,95എ, എഫ്​ 53,എക്​സ്​ 25,എൻ 55 എന്നീ സർവീസുകളും പുനക്രമീകരിക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dubai airport-bus-uae-gulf news
Next Story