Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ എ​യ​ർ​ഷോ: 16...

ദു​ബൈ എ​യ​ർ​ഷോ: 16 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​യു​ടെ വ്യോ​മാ​ഭ്യാ​സം

text_fields
bookmark_border
ദു​ബൈ എ​യ​ർ​ഷോ: 16 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​യു​ടെ വ്യോ​മാ​ഭ്യാ​സം
cancel

ദു​ബൈ: 16 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം ദു​ബൈ​യി​ൽ അ​ര​ങ്ങേ​റു​ന്നു. 14 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന ദു​ബൈ എ​യ​ർ​ഷോ​യി​ലാ​ണ്​ ഇ​ന്ത്യ​ൻ സം​ഘം എ​ത്തു​ന്ന​ത്. 2005ലെ ​അ​ൽ​ഐ​ൻ ഗ്രാ​ൻ​ഡ്​ പ്രീ​യി​ലാ​ണ്​ ഇ​ന്ത്യ​ൻ സം​ഘം യു.​എ.​ഇ​യി​ൽ അ​വ​സാ​ന​മാ​യി വ്യോ​മാ​ഭ്യാ​സം ന​ട​ത്തു​ന്ന​ത്.

സാ​രം​ഗ്, സൂ​ര്യ കി​ര​ൺ, തേ​ജ​സ്​ എ​ന്നി​വ​യു​െ​ട അ​ഭ്യാ​സ​ങ്ങ​ൾ​ക്കാ​ണ്​ എ​യ​ർ​ഷോ സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ലോ​കോ​ത്ത​ര സം​ഘ​ങ്ങ​ളാ​യ സൗ​ദി ഹോ​ക്​​സ്, റ​ഷ്യ​ൻ നൈ​റ്റ്​​സ്, യു.​എ.​ഇ​യു​ടെ അ​ൽ ഫു​ർ​സാ​ൻ തു​ട​ങ്ങി​യ​വ​ക്കൊ​പ്പ​മാ​യി​രി​ക്കും ഇ​ന്ത്യ​ൻ സേ​ന​യും അ​ണി​നി​ര​ക്കു​ക. യു.​എ.​ഇ​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ഇ​ന്ത്യ എ​ത്തി​യ​ത്. സൂ​ര്യ​കി​ര​ൺ, തേ​ജ​സ്​ എ​ന്നി​വ ആ​ദ്യ​മാ​യാ​ണ്​ യു.​എ.​ഇ​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Air Show
News Summary - Dubai Air Show: after 16 years India's air show in UAE
Next Story