Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ മിനിബസ്​...

ദുബൈയിൽ മിനിബസ്​ അപകടം; എട്ടു മരണം

text_fields
bookmark_border
ദുബൈയിൽ മിനിബസ്​ അപകടം; എട്ടു മരണം
cancel
camera_alt?????????? ??????????? ?????????????????????????? ????????. ?????? ??????????????????? ??????????? ?????????????????????????? ?????????

ദു​ബൈ: ഒ​രു അ​പ​ക​ട​ത്തി​​െൻറ ന​ടു​ക്കം വി​ട്ടു​മാ​റും​മു​േ​മ്പ ദു​ബൈ​യെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി വീ​ണ്ടും വാ​ഹ​ന​ദു​ര​ന്തം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ മി​നി​​ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ എ​ട്ടു​പേ​രാ​ണ്​ മ​രി​ച്ച​ത്​. പ​രി​ക്കേ​റ്റ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം ഏ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഷാ​ർ​ജ റൂ​ട്ടി​ൽ മി​ർ​ദി​ഫ്​ സി​റ്റി സ​െൻറ​റി​ന​ടു​ത്താ​യാ​ണ്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​നു പി​റ​കി​ൽ ബ​സ്​ ചെ​ന്നി​ടി​ച്ച​ത്. ഡ്രൈ​വ​റും 13 യാ​ത്ര​ക്കാ​രു​മാ​ണ്​ ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​ണ്.

ഒാ​രോ ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ളു​മു​ണ്ട്. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഞ്ച്​ ഇ​ന്ത്യ​ക്കാ​രും ഒ​രു ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യും റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ​ൈഡ്ര​വ​റും ഏ​ഴു യാ​ത്ര​ക്കാ​രും സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച 4.54നാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​രാ​ണ്​ മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം. പേ​രി​ലെ സാ​മ്യം മൂ​ലം നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളെ ഇ​ന്ത്യ​ക്കാ​രാ​യി തെ​റ്റി​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം റാ​ശി​ദ്​ ആ​ശു​പ​ത്രി​യി​ലും പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തും സ​ഹാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdubai accident
News Summary - dubai accident-uae-gulf news
Next Story