Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.എസ്​.എഫ്​:  ആദ്യ...

ഡി.എസ്​.എഫ്​:  ആദ്യ സ്വർണ സമ്മാനങ്ങൾ  മലയാളികൾക്ക്​ 

text_fields
bookmark_border
ഡി.എസ്​.എഫ്​:  ആദ്യ സ്വർണ സമ്മാനങ്ങൾ  മലയാളികൾക്ക്​ 
cancel
ദുബൈ: ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലി​​െൻറ ഭാഗമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളെ പ​െങ്കടുപ്പിച്ച്​ ദുബൈ ഗോൾഡ്​ ആൻറ്​ ജ്വല്ലറി ഗ്രൂപ്പ്​ നടത്തുന്ന സ്വർണ്ണ സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക്​ സമ്മാനം.  27ന്​ നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ ജൂഡിത്ത്​  (കൂപ്പൺ നമ്പർ 0060136) അര കിലോ സ്വർണം നേടി. പാക്കിസ്​ഥാനിലെ എം.ബി കൈനാത്​ (കൂപ്പൺ നമ്പർ 0318109)  അസ്​ന ഷാനവാസ്​ (കൂപ്പൺ നമ്പർ 0788598) എന്നിവർക്ക്​ കാൽകിലോ സ്വർണം വീതം ലഭിച്ചു. 28ന്​ നടന്ന നറുക്കെടുപ്പിൽ   ബിജു (കൂപ്പൺ നമ്പർ 0777149)  അര കിലോ സ്വർണം നേടി. ആർ. കണ്ണൻ (കൂപ്പൺ നമ്പർ 0747786) ജവാദുൽ ഹഖ്​ (കൂപ്പൺ നമ്പർ 0784080) എന്നിവർക്ക്​ കാൽ കിലോ വീതം സ്വർണം സമ്മാനമായി ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdsf
News Summary - dsf-uae-gulf news
Next Story