Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എസ്​ കോൺസുലേറ്റിന്​...

യു.എസ്​ കോൺസുലേറ്റിന്​ സമീപം ഡ്രോൺ പതിച്ച്​ തീപ്പിടിത്തം

text_fields
bookmark_border
യു.എസ്​ കോൺസുലേറ്റിന്​ സമീപം ഡ്രോൺ പതിച്ച്​ തീപ്പിടിത്തം
cancel
camera_alt

ദുബൈ യു.എസ്​ കോൺസുലേറ്റിന്​ സമീപം തീപ്പിടിത്തം

അണക്കുന്ന സിവിൽ ഡിഫൻസ്​ സേനാംഗങ്ങൾ

ദുബൈ: നഗരത്തിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന്​ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിച്ചതായി ദുബൈ മീഡിയ ഓഫീസ്​ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്ക്​ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ പൂര്‍ണമായി നിയന്ത്രണത്തിലാണെന്നും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US consulatecatches firedrone crashes
News Summary - Drone crashes near US consulate, catches fire
Next Story