Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ഡ്രോൺ...

അബൂദബിയിൽ ഡ്രോൺ ആക്രമണം; റുവൈസ്​ വ്യവസായ കോംപ്ലക്സിൽ തീപ്പിടിത്തം

text_fields
bookmark_border
അബൂദബിയിൽ ഡ്രോൺ ആക്രമണം; റുവൈസ്​ വ്യവസായ കോംപ്ലക്സിൽ തീപ്പിടിത്തം
cancel

അബൂദബി: എമിറേറ്റിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് അഗ്​നിശമന സേനയും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന്​ അബൂദബി മീഡിയ ഓഫീസ്​ പ്രസ്താവനയിൽ അറിയിച്ചു.

ഇതുവരെ ആരും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attackindustrialcomplexRuwaisAbu Dhabi CSIfire breaks
News Summary - Drone attack in Abu Dhabi; Fire breaks out in Ruwais Industrial Complex
Next Story