Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2023 7:45 AM IST Updated On
date_range 31 Aug 2023 7:45 AM ISTഡി.ആർ.ഒ പ്രീമിയർ ലീഗ് സീസൺ 2 സെപ്റ്റംബറിൽ
text_fieldsbookmark_border
camera_alt
Representational Image
ദുബൈ: ഡി.ആർ.ഒ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സീസൺ 2 സെപ്റ്റംബർ 24 മുതൽ ഒക്ടോബർ എട്ടുവരെ ഷാർജ ഡി.പി.എസിൽ നടക്കുമെന്ന് സംഘാടകരിൽ ഒരാളായ റിയാസ് ബാരി അറിയിച്ചു. സീസൺ 1 വൻ വിജയമായ സാഹചര്യത്തിലാണ് രണ്ടാം സീസൺ ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

