Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈവിങ്​ സ്കൂൾ...

ഡ്രൈവിങ്​ സ്കൂൾ പ്രവര്‍ത്തനം: റാക് പൊലീസ് -ജി.ആര്‍.എ സഹകരണം

text_fields
bookmark_border
driving school operation
cancel

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡീ​ല​ര്‍ഷി​പ് പ​ദ്ധ​തി​യു​ടെ ആ​ദ്യ യോ​ഗം പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്നു. റാ​സ​ല്‍ഖൈ​മ​യി​ലെ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന പ്ര​ക്രി​യ ന​ട​പ​ടി​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഫെ​ഡ​റ​ല്‍ ച​ട്ട​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളെ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം.

ഇ​തു​സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ല്‍ ച​ർ​ച്ച​ചെ​യ്​​​ത​തെ​ന്ന്​ റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി, ജ​ന​റ​ല്‍ റി​സോ​ഴ്സ് അ​തോ​റി​റ്റി (ജി.​ആ​ര്‍.​എ) ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ജ​മാ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ ത​യാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. റാ​ക് പൊ​ലീ​സും ജി.​ആ​ര്‍.​എ​യും നി​ല​വി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ പൊ​തു​താ​ല്‍പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളും സേ​വ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​നും എ​മി​റേ​റ്റി​ലെ ന​വോ​ത്ഥാ​ന പ്ര​ക്രി​യ​ക്കു​ള്ള പി​ന്തു​ണ തു​ട​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationdriving school
News Summary - Driving School Operation- RAK Police - GRA collaboration
Next Story