Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സി​ന്...

പൊ​ലീ​സി​ന് മു​ന്നി​ല്‍ വാ​ഹ​നാ​ഭ്യാ​സം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പൊ​ലീ​സി​ന് മു​ന്നി​ല്‍ വാ​ഹ​നാ​ഭ്യാ​സം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം

റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ല്‍ പൊ​ലീ​സ് പ​ട്രോ​ള്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ല്‍ കാ​റി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് റാ​ക് പൊ​ലീ​സ്. 20കാ​ര​നാ​യ യു​വാ​വാ​ണ് പ്ര​തി.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​മം ലം​ഘ​ന​ത്തി​ന് പു​റ​മെ സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കാ​യി സേ​വ​ന​ത്തി​ലേ​ര്‍പ്പെ​ട്ട അ​ധി​കൃ​ത​രെ അ​നാ​ദ​രി​ച്ച പ്ര​വൃ​ത്തി​യാ​ണ് യു​വാ​വി​ല്‍നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​രം കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGulf NewsAuto Newsdriver arrestedMalayalam News
News Summary - Driving practice in front of the police; Driver arrested
Next Story