Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2025 7:02 AM IST Updated On
date_range 1 March 2025 7:02 AM ISTദുബൈയിൽ ട്രക്കിന് തീപിടിച്ച് അപകടം: ഡ്രൈവർ മരിച്ചു
text_fieldsbookmark_border
ദുബൈ: എമിറേറ്റിൽ ട്രക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഓടിക്കൊണ്ടിരിക്കെ തീപിടിച്ചതിനെ തുടർന്ന് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദുബൈ പൊലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ചരക്കുമായി പോകുകയായിരുന്ന കൂറ്റൻ ട്രക്കിനു തീപിടിക്കുന്നതും തുടർന്ന് മറ്റൊരു ട്രക്കിനെ ഇടിക്കുന്നതും വിഡിയോയും കാണാം. സ്വയം രക്ഷക്കും ചുറ്റുമുള്ളവരുടെ രക്ഷക്കുമായി വാഹനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

