Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ​സി​ദ്ദീ​ഖ്...

ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് സോ​ഷ്യ​ൽ ആ​ൻ​ഡ്​​ ബി​സി​ന​സ്​ എ​ക്​​സ​ല​ൻ​സ് അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു

text_fields
bookmark_border
ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് സോ​ഷ്യ​ൽ ആ​ൻ​ഡ്​​ ബി​സി​ന​സ്​ എ​ക്​​സ​ല​ൻ​സ് അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു
cancel
camera_alt?? ??????????? ????????? ???????????? ????? ?????????????? ????????? ??????? ??????????? ??????????????? ?????????? ????? ??????? ??????????? ??. ??????????? ????????????? ?????? ??????? ???????? ?????? ???????????? ???? ??????????? ??? ???????? ???????????????????

ഷാ​ർ​ജ: തൃ​ശൂ​ർ ജി​ല്ല​യി​ലെ ഗു​രു​വാ​യൂ​ർ നി​വാ​സി​ക​ളു​ടെ യു.​എ.​ഇ കൂ​ട്ടാ​യ്മ​യാ​യ ഗു​രു​വാ​യൂ​ർ എ​ൻ.​ആ​ർ.​െ​എ ഫാ​മി​ലി​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി സ​ല്യൂ​ട്ട് യു.​എ.​ഇ ഷാ​ർ​ജ​യി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി സി​റ്റി​യി​ലെ അ​ൽ റാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗ​വും ഷാ​ർ​ജ ഔ​ഖാ​ഫ് മേ​ധാ​വി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ.​പി. ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​സി​ന​സ്​ രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തും മി​ക​വു​റ്റ പ്ര​യ​ത്​​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​റാം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് ഇൗ ​വ​ർ​ഷ​ത്തെ എ​ലൈ​റ്റ് അ​ബൂ​ബ​ക്ക​ർ ഹാ​ജി മെ​മ്മോ​റി​യ​ൽ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ബി​സി​ന​സ്​ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ശ​ങ്ക​റും സം​ഘ​വും ന​യി​ച്ച സം​ഗീ​ത​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdr sidique ahammed
News Summary - dr sidique ahammed-uae-gulf news
Next Story