Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2021 6:34 AM IST Updated On
date_range 2 Jun 2021 6:34 AM ISTഡോ. മുല്ലക്കോയ തങ്ങൾ നിര്യാതനായി
text_fieldsbookmark_border
camera_alt
ഡോ. മുല്ലക്കോയ തങ്ങൾ
ദുബൈ: പരേതനായ മമ്പാട് കെ.പി.കെ. തങ്ങളുടെ മകൻ കോഴിക്കോട് കല്ലായിയിൽ താമസിക്കുന്ന ത്വയ്യിബ മൻസിലിൽ ഡോ. മുല്ലക്കോയ തങ്ങൾ (74) ദുബൈയിൽ നിര്യാതനായി. ദീർഘകാലം ത്വായിഫിലും മദീനയിലും ഗവ. സർവിസിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: പരേതനായ ഹസൻ ജിഫ്രി തങ്ങളുടെ (മമ്പറം) മകൾ സൈനബ ജിഫ്രി. മക്കൾ: ഡോ. മുഹമ്മദ് ഷലൂബ് (മെഡിക്കൽ ഡയറക്ടർ മെട്രോ ഹോസ്പിറ്റൽ), സഫ്‌വാൻ അഫ്ദൽ (എൻജിനീയർ യു.എസ്.എ), ഡോ. സഫ ഫാത്വിമ (ദുബൈ), ഡോ. ഹുസാം ഹസൻ (റെഡ്ക്രസൻറ് ഹോസ്പിറ്റൽ, ഫറോക്ക്).
മരുമക്കൾ: ഡോ. റാസി അഹമ്മദ് (ദുബൈ), നാസ്നീൻ (ചാവക്കാട്), ഹലീമ (കൊല്ലം), ഖദീജ (തിരുവനന്തപുരം). സഹോദരൻ: പൂക്കോയ തങ്ങൾ (മമ്പാട്). സോനാപൂരിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

