Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. മുഹമ്മദ്​ അസ്​ലമിന്​ ഗോൾഡൻ വിസ

text_fields
bookmark_border
സ്​പെഷലിസ്​റ്റ്​ ഡോക്​ടർ കാറ്റഗറിയിലാണ്​ വിസ നൽകിയത്​
ഡോ. മുഹമ്മദ്​ അസ്​ലമിന്​ ഗോൾഡൻ വിസ
cancel
camera_alt

ഡോ. മുഹമ്മദ്​ അസ്​ലം 

ദുബൈ: ഇൻറർനാഷനൽ മോഡേൺ ഹോസ്​പിറ്റലിലെ ​സ്​പെഷലിസ്​റ്റ്​ പൾമനോളജിസ്​റ്റ്​ ഡോ. മുഹമ്മദ്​ അസ്​ലമിന്​ ഗോൾഡൻ വിസ ലഭിച്ചു. സ്​പെഷലിസ്​റ്റ്​ ഡോക്​ടർ കാറ്റഗറിയിലാണ്​ വിസ നൽകിയത്​. ശ്വാസം നിലച്ചുപോയ 17കാരന്​ പുനർജീവനേകാൻ മുൻകൈയെടുത്ത ഡോക്​ടറുടെ വാർത്തകൾ അടുത്തിടെ വന്നിരുന്നു.

കോവിഡ്​ കാലത്ത്​ മുൻനിരയിൽ പ്രവർത്തിച്ച ഡോക്​ടർമാരിൽ ഒരാളാണ്​. നാല്​ വർഷമായി ദുബൈയിലുണ്ട്​. ​െഡൻറൽ സർജനായ ഡോ. സുഹൈലത്താണ്​ ഭാര്യ. റയാൻ മുഹമ്മദ്​, ആയിഷ സെബ എന്നിവർ മക്കളാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Muhammad Aslam for Golden visa
Next Story