Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽമാസിന്‍റെ ഡോക്ടർ ബീ...

അൽമാസിന്‍റെ ഡോക്ടർ ബീ കമോൺ കേരളയിൽ

text_fields
bookmark_border
അൽമാസിന്‍റെ ഡോക്ടർ ബീ കമോൺ കേരളയിൽ
cancel
camera_alt

ക​മോ​ൺ കേ​ര​ള​യി​ൽ അ​ൽ​മാ​സി​ന്‍റെ ഡോ​ക്ട​ർ ബീ ലോഞ്ചിങ്​ ചടങ്​

Listen to this Article

ഷാ​ർ​ജ: ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വും ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള പാ​ര​മ്പ​ര്യ​വും​കൊ​ണ്ട് മ​ല​ബാ​റി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി​യ അ​ൽ​മാ​സ് ഗ്രൂ​പ് ഭ​ക്ഷ്യോ​ൽ​പ​ന്ന മേ​ഖ​ല​യി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കു​ന്നു. പു​തി​യ ഭ​ക്ഷ​ണ​സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി അ​ൽ​മാ​സി​ന്‍റെ പു​തി​യ സം​രം​ഭം ഡോ​ക്ട​ർ ബീ ​ക​മോ​ൺ കേ​ര​ള​യി​ൽ പു​റ​ത്തി​റ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come on KeralaDr. B.Almas' project o
News Summary - Dr. B. Almas' project on Come on Kerala
Next Story