Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപി.​വി. ഗം​ഗാ​ധ​ര​ൻ...

പി.​വി. ഗം​ഗാ​ധ​ര​ൻ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച്​ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ

text_fields
bookmark_border
ആ​സാ​ദ്​ മൂ​പ്പ​ൻ
cancel
camera_alt

ആ​സാ​ദ്​ മൂ​പ്പ​ൻ

ദു​ബൈ: പി.​വി. ഗം​ഗാ​ധ​ര​ന്‍റെ വി​യോ​ഗ​ത്തി​ല്‍, ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ അ​നു​ശോ​ചി​ച്ചു.

പ്ര​മു​ഖ വ്യ​വ​സാ​യി, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ്, മാ​തൃ​ഭൂ​മി​യു​ടെ ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ഗം​ഗാ​ധ​ര​നെ​ന്ന്​ ആ​സാ​ദ്​ മൂ​പ്പ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ‘അ​ദ്ദേ​ഹ​വു​മാ​യി ഇ​ട​പ​ഴ​കാ​നും എ​ളി​മ നി​റ​ഞ്ഞ പെ​രു​മാ​റ്റം അ​ടു​ത്ത​റി​യാ​നും സാ​ധി​ച്ചി​രു​ന്നു. വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​വും പ്ര​ശം​സ​നീ​യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ ശാ​ന്തി നേ​രു​ന്നു’ -ആ​സാ​ദ്​ മൂ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondoledDr. Azad MuppanP.V. Gangadharan
News Summary - Dr. Azad Muppan condoled the death of P.V. Gangadharan
Next Story