Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​നു​ക​മ്പ​യു​ള്ള...

അ​നു​ക​മ്പ​യു​ള്ള ഭ​ര​ണാ​ധി​കാ​രി -ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ

text_fields
bookmark_border
അ​നു​ക​മ്പ​യു​ള്ള ഭ​ര​ണാ​ധി​കാ​രി -ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ
cancel
Listen to this Article

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്​ ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി ആ​സ്റ്റ​ർ ഡി.​എം സ്ഥാ​പ​ക ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ. ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​ത്വ​മു​ള്ള, ക​ഴി​വു​ള്ള, അ​നു​ക​മ്പ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഹി​സ് ഹൈ​ന​സ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം കി​രീ​ടാ​വ​കാ​ശി എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന രാ​ഷ്ട്ര​ത​ന്ത്ര​വു​മാ​യി രാ​ജ്യ​ത്തെ ന​യി​ക്കു​ന്നു.

രാ​ഷ്ട്ര​ത്തി​ന്‍റെ ഇ​തി​ഹാ​സ പി​താ​വും എ​ല്ലാ​വ​രാ​ലും സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ശൈ​ഖ്​ സാ​യി​ദി​ന്‍റെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളും ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദും പാ​ര​മ്പ​ര്യ​മാ​യി നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല വ്യ​ക്തി​ബ​ന്ധ​വും അ​ടു​പ്പ​വു​മു​ണ്ട്. യു.​എ.​ഇ​യെ ലോ​ക​ത്തി​ലെ മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റ്റു​ന്ന​തി​നു​ള്ള മ​ഹ​ത്താ​യ ഉ​ദ്യ​മ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും ആ​സാ​ദ്​ മൂ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr azad moopen
News Summary - dr azad moopen
Next Story