Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ​ആ​സാ​ദ്...

ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
Dr. Azad
cancel
camera_alt

ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ

ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ ദു​ബൈ സ​അ​ബീ​ല്‍ പാ​ല​സി​ല്‍ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക്ക്​ മൂ​പ്പ​ൻ ആ​ശം​സ നേ​ർ​ന്നു. അ​ദ്ദേ​ഹ​ത്തെ കാ​ണാ​നും ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ച​തി​ൽ ഏ​​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന്​ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ഡോ. ​മൂ​പ്പ​ന്‍ പ​റ​ഞ്ഞു. ദീ​ര്‍ഘ​വീ​ക്ഷ​ണം നി​റ​ഞ്ഞ നേ​തൃ​ത്വ​ത്തി​ലൂ​ടെ യു.​എ.​ഇ​യെ സ​മാ​ധാ​ന​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും മ​രു​പ്പ​ച്ച​യാ​ക്കാ​ന്‍ ദൈ​വം ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MohammedDr. Azad
News Summary - Dr. Azad meets Sheikh Mohammed
Next Story