Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി.​പി.​എ​ൽ...

ഡി.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ​ടൂ​ർ​ണ​മെ​ന്‍റ്​ ഒ​ക്​​ടോ​ബ​റി​ൽ

text_fields
bookmark_border
cricket
cancel

ദു​ബൈ: ഡി.​പി.​എ​ൽ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നാ​ലാ​മ​ത്​ എ​ഡി​ഷ​ൻ ഒ​ക്​​ടോ​ബ​ർ 13 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു വ​രെ ദു​ബൈ​യി​ൽ ന​ട​ക്കു​മെ​ന്ന്​ ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി ത​ല​വ​ൻ റി​യാ​സ്​ ബാ​രി അ​റി​യി​ച്ചു. ഗ​ർ​ഗാ​സ്​ ഓ​ട്ടോ, ദാ​വ​ദാ​രു ആ​യു​ർ​വേ​ദി​ക്​ സെ​ന്‍റ​ർ, ആം​ബ​ർ മാ​ർ​ക്യൂ​ട്ട്, അ​ൽ നൂ​ർ ഗ്രൂ​പ്​ എ​ന്നി​വ​രാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ടൂ​ർ​ണ​മെ​ന്‍റ്​ സ്​​പോ​ൺ​സ​ർ​മാ​ർ.​

പ്ര​വാ​സ​ലോ​ക​ത്തെ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഡി.​ആ​ർ.​ഒ പാ​ട്രി​യോ​ട്ട്​​സ്, ഡി.​ആ​ർ.​ഒ ട​സ്​​കേ​ഴ്​​സ്, ഡി.​ആ​ർ.​ഒ കി​ങ്​​സ്, ദി ​സ്പാ​ർ​ട്ട​ൻ എ​ന്നി​ങ്ങ​നെ​ നാ​ലു ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഡി.​ആ​ർ.​ഒ പാ​ട്രി​യോ​ട്ട്​​സാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ലെ വി​ജ​യി​ക​ൾ. ഡി.​ആ​ർ.​ഒ ട​സ്​​കേ​ഴ്​​സാ​യി​രു​ന്നു റ​ണ്ണേ​ഴ്​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsCricket TournamentDPL
News Summary - DPL Cricket Tournament in October
Next Story