Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എസിനെ ഇസ്​ലാമിക്​...

ഐ.എസിനെ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ എന്നു​ വിളിക്കരുത്​ -യു.എ.ഇ

text_fields
bookmark_border
ഐ.എസിനെ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ എന്നു​ വിളിക്കരുത്​ -യു.എ.ഇ
cancel
camera_alt

യു.​എ​ൻ സു​ര​ക്ഷ​സ​മി​തി​യി​ൽ യു.​എ.​ഇ​യു​ടെ പ്ര​തി​നി​ധി മു​ഹ​മ്മ​ദ്​ അ​ബു​ഷ​ഹാ​ബ്​ സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്നു​ വി​ളി​ക്ക​രു​തെ​ന്നും തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​സ്‍ലാ​മി​നെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും യു.​എ.​ഇ. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷ കൗ​ൺ​സി​ലി​ൽ യു.​എ.​ഇ പ്ര​തി​നി​ധി മു​ഹ​മ്മ​ദ്​ അ​ബു​ഷ​ഹാ​ബാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സ​ഹി​ഷ്ണു​ത​യു​ടെ മ​ത​ത്തെ ഹൈ​ജാ​ക്ക്​ ചെ​യ്യാ​ൻ തീ​വ്ര​വാ​ദി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​തി​ന് ഇ​സ്​​ലാ​മി​ന്‍റെ പേ​ര്​ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ഇ​സ്​​ലാ​മും തീ​വ്ര​വാ​ദ​വും ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ല. അ​തി​നാ​ൽ ദാ​ഇ​ഷി​നെ​ (ഐ.​എ​സി​ന്‍റെ മ​റ്റൊ​രു പേ​ര്) പ​രാ​മ​ർ​ശി​ക്കു​മ്പോ​ൾ ഇ​സ്​​ലാ​മി​ന്‍റെ പേ​ര്​ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന്​ യു.​എ​ന്നി​നോ​ടും അം​ഗ​രാ​ജ്യ​ങ്ങ​ളോ​ടും യു.​എ.​ഇ ആ​ഹ്വാ​നം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISIS
News Summary - Don't call IS Islamic State - UAE
Next Story