Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാ​ർ​ഹി​ക​പീ​ഡ​നം...

ഗാ​ർ​ഹി​ക​പീ​ഡ​നം വാ​ട്​​സ്​​ആ​പ്​ വ​ഴി​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം

text_fields
bookmark_border
ഗാ​ർ​ഹി​ക​പീ​ഡ​നം വാ​ട്​​സ്​​ആ​പ്​ വ​ഴി​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം
cancel

ദു​ബൈ: ഗാ​ർ​ഹി​ക​പീ​ഡ​നം, മ​നു​ഷ്യ​ക്ക​ട​ത്ത്, ഭീ​ഷ​ണി തു​ട​ങ്ങി​യ അ​തി​ക്ര​മ​ങ്ങ​ൾ വാ​ട്​​സ്​​ആ​പ്​ വ​ഴി​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ സൗ​ക​ര്യം. ദു​ബൈ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ വു​മ​ൺ ആ​ൻ​ഡ്​ ചി​ൽ​ഡ്ര​ൻ (ഡി.​എ​ഫ്.​ഡ​ബ്ല്യു.​എ.​സി) ആ​ണ്​ പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നും സ​ഹാ​യം തേ​ടാ​നും എ​ളു​പ്പ​മു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തി​ക്ര​മ​ങ്ങ​ളു​ടെ ഇ​ര​ക​ൾ​ക്ക്​ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വും നി​യ​മ​പ​ര​വു​മാ​യ സ​ഹാ​യ​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നും ഇ​ത്​ ഉ​പ​യോ​ഗി​ക്കാ​നാ​വും. ഫൗ​ണ്ടേ​ഷ​ന്‍റെ സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​നും വേ​ഗ​ത്തി​ലാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 971-800-111 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ലെ വാ​ട്സ്ആ​പ് വ​ഴി​യാ​ണ്​ ഫൗ​ണ്ടേ​ഷ​നി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ക്കേ​ണ്ട​ത്.

ഫൗ​ണ്ടേ​ഷ​ന്‍റെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പേ​രി​ലേ​ക്കെ​ത്തി​ക്കാ​നും ആ​ശ​യ​വി​നി​മ​യം എ​ളു​പ്പ​മാ​ക്കും സ്മാ​ർ​ട്​ ചാ​ന​ലു​ക​ൾ സ​ജീ​വ​മാ​ക്കാ​നും ല​ക്ഷ്യം​വെ​ച്ചാ​ണ്​ പു​തി​യ സേ​വ​നം ഒ​രു​ക്കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ട്​​സ്ആ​പ് സം​വി​ധാ​നം ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​തി​ക​ര​ണ സ​മ​യം കു​റ​ക്കു​മെ​ന്നും സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​ത് ഉ​റ​പ്പാ​ക്കു​മെ​ന്നും ഡി.​എ​ഫ്.​ഡ​ബ്ല്യു.​എ.​സി ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ സ​ഈ​ദ്​ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും നി​ല​വി​ൽ ഫൗ​ണ്ടേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കി വ​രു​ന്നു​ണ്ട്. ഗാ​ർ​ഹി​ക​പീ​ഡ​നം, കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, മ​നു​ഷ്യ​ക്ക​ട​ത്ത് എ​ന്നി​വ​ക്കെ​തി​രെ യു.​എ.​ഇ​യി​ലെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​ന്​ 2007ൽ ​സ്ഥാ​പി​ത​മാ​യ സം​വി​ധാ​ന​മാ​ണ്​ ഫൗ​ണ്ടേ​ഷ​ൻ. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ലൈ​സ​ൻ​സു​ള്ള കേ​ന്ദ്ര​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച സേ​വ​ന​ങ്ങ​ളാ​ണ്​ ഡി.​എ​ഫ്.​ഡ​ബ്ല്യു.​എ.​സി ന​ൽ​കി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic violenceWhatsAppreported
News Summary - Domestic violence can also be reported through WhatsApp
Next Story