Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഡോൾഫിൻ ഷിപ്പിംഗ് ഗ്രൂപ്പ് 12 ലക്ഷം സംഭാവന നൽകി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഡോൾഫിൻ ഷിപ്പിംഗ് ഗ്രൂപ്പ് 12 ലക്ഷം സംഭാവന നൽകി
cancel
camera_alt??????? ???? ???????????

ദുബൈ: ദുബൈ ആസ്ഥാനമായി  പ്രവർത്തിക്കുന്ന ഡോൾഫിൻ ഷിപ്പിംഗ് ലൈൻ മാനേജിങ് ഡയറക്ടർ  അഹമ്മദ് ഷബീർ കാക്കശ്ശേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. 

ത​​െൻറ സ്ഥാപനത്തിലെ മലയാളി ജീവനക്കാരിൽ നിന്നും സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച രണ്ട്​ ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി എ.സി. മൊയ്‌തീൻ വഴി കൈമാറി. 
നാടിനു വേണ്ടി ഇടത്തരം, ചെറുകിട സംരംഭകരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഗൾഫ് മേഖലയിലുള്ള എല്ലാ ഇടത്തരം സംരംഭകരും കുറഞ്ഞത് ഒന്നോ രണ്ടോ ലക്ഷം രൂപയെങ്കിലും സ്വരൂപിച്ച്​ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടി ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് പിന്തുണ നൽകിയാൽ അത് നമ്മുടെ നാടിന്​ വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmalayalam newsCMRDFcovid 19
News Summary - Dolphin Shipping Group 12 Lacks to CMRDF-Gulf News
Next Story