Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മ​നഃ​സം​ഘ​ർ​ഷ​മു​ണ്ടോ? ഡോ​ക്​​ട​ർ വി​ളി​പ്പു​റ​ത്തു​ണ്ട്​

text_fields
bookmark_border
മ​നഃ​സം​ഘ​ർ​ഷ​മു​ണ്ടോ? ഡോ​ക്​​ട​ർ വി​ളി​പ്പു​റ​ത്തു​ണ്ട്​
cancel

ദു​ബൈ: കോ​വി​ഡ്​ പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​ർ, പ്ര​ത്യേ​കി​ച്ച്​ പ്ര​വാ​സി​ക​ൾ വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു പോ​കു​ന്ന​ത്. ത​നി​ക്ക്​ അ​സു​ഖ​മു​​ണ്ടോ എ​ന്ന സം​ശ​യം, ത​​െൻറ പ്രി​യ​പ്പെ​ട്ട​വ​രെ ഇ​തു ബാ​ധി​ക്കു​മോ എ​ന്ന ഭ​യം, ജോ​ലി​യെ​യും പ്ര​വാ​സ ജീ​വി​ത​ത്തെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​ശ്‍ന​ങ്ങ​ൾ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്​​ധ​രോ​ട് സം​സാ​രി​ച്ചു പ​രി​ഹാ​രം കാ​ണാ​ൻ വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ മൈ​ൻ​ഡ്ടോ​ക്ക് ഹെ​ൽ​പ്​​ലൈ​ൻ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ മാ​ന​സി​ക-​സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ ക​ഡ​ബം​സ് ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നൊ​രു​ക്കു​ന്ന സേ​വ​നം മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്.​

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു മാ​ന​സി​ക പ്ര​ശ്‍ന​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യം തേ​ടാം. മു​ഴു​വ​ൻ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്​​ലൈ​നി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ത്തോ​ളം സൈ​ക്കോ​ള​ജി​സ്​​റ്റു​ക​ളു​ടെ സ​ഹാ​യ​മാ​ണ് ല​ഭ്യ​മാ​ക്കു​ക. സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി 8005546 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ വി​ളി​ച്ച് ഡോ​ക്ട​റു​ടെ അ​പ്പോ​യി​ൻ​മ​െൻറ്​ എ​ടു​ക്കാം. വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ വെ​ബ്‌​സൈ​റ്റ് (www.vpshealth.com) സ​ന്ദ​ർ​ശി​ച്ചും ഡോ​ക്ട​ർ​മാ​രു​ടെ ഓ​ൺ​ലൈ​ൻ അ​പ്പോ​യി​ൻ​മ​െൻറ്​ ല​ഭ്യ​മാ​ക്കാം. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ​യാ​ണ്​ ഡോ​ക്ട​ർ​മാ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക. മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​ത് ക​ട​മ​യാ​യി ക​ണ്ടാ​ണ്​ ഇൗ ​ഉ​ദ്യ​മ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​തെ​ന്ന്​ വി.​പി.​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ ദു​ബൈ ആ​ൻ​ഡ് നോ​ർ​ത്തേ​ൺ എ​മി​റേ​റ്റ്സ് സി.​ഇ.​ഒ ഡോ. ​ഷാ​ജി​ർ ഗ​ഫാ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorgulf news
News Summary - doctor-uae-gulf news
Next Story