Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഫ്താർ കിറ്റ് വിതരണം
text_fieldsbookmark_border
വേൾഡ് മലയാളി അസോസിയേഷൻ ദുബൈ പ്രൊവിൻസിെൻറ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ കിറ്റ് വിതരണം
ദുബൈ: വേൾഡ് മലയാളി അസോസിയേഷൻ ദുബൈ പ്രൊവിൻസിെൻറ നേതൃത്വത്തിൽ റാസൽ ഖൈമയിലെ അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷനും മലബാർ ഗോൾഡുമായി ചേർന്ന് ഒരു മാസത്തേക്കുള്ള പ്രൊവിഷൻ കിറ്റുകൾ അർഹരായ അമ്പതോളം കുടുംബാംഗങ്ങൾക്ക് നൽകി.
ദുബൈ പ്രൊവിൻസ് പ്രസിഡൻറ് ഷുജ സോമൻ, വൈസ് ചെയർമാൻ ടി.എൻ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഷാജി അബ്ദുൽ റഹ്മാൻ, ട്രഷറർ അബ്രഹാം മാത്യു, ഷൈൻ ചന്ദ്രസേനൻ, ജെറോ വർഗീസ്, നൗഷാദ് മുഹമ്മദ്, സൂരജ് ലാൽ, ജോഷ് ഫാമിലി, ഡോ. ജയശ്രീ പ്രസന്നൻ, ഷക്കില ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

