Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷണ കിറ്റ്​ വിതരണം

ഭക്ഷണ കിറ്റ്​ വിതരണം

text_fields
bookmark_border
ഭക്ഷണ കിറ്റ്​ വിതരണം
cancel
camera_alt

ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ഭക്ഷണ കിറ്റ്​ വിതരണം 

ഉമ്മുൽഖുവൈൻ: റമദാനോടനുബന്ധിച്ച്​ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ഭക്ഷണ കിറ്റ്​ വിതരണം വഴി നിരവധി പേരിലേക്ക്​ സഹായം എത്തിക്കാൻ കഴിഞ്ഞതായി പ്രസിഡൻറ്​ സജാദ് നാട്ടിക പറഞ്ഞു.

സ്പോൺസർമാരുടെയും അഭ്യുതയകാംഷികളുടേയും സഹായ സഹകരണത്തോടെയാണ്​ ഭക്ഷ്യവസ്​തുക്കൾ സമാഹരിച്ചത്​. ഉമ്മുൽഖുവൈനിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവരുണ്ടെങ്കിൽ അസോസിയേഷ​െൻറ ഹെൽപ്​ലൈനുമായി ബന്ധപ്പെടാം. ഫോൺ: 0529144112, 0504869009.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food kits
News Summary - Distribution of food kits
Next Story