Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസുഫലി അഞ്ചുകോടി നല്‍കും

text_fields
bookmark_border
ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസുഫലി അഞ്ചുകോടി നല്‍കും
cancel
camera_alt

എം.എ. യൂസുഫലി

ദുബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്​ ചെയർമാനും മാനേജിങ്​ ഡയറക്‌ടറുമായ എം.എ. യൂസുഫലി അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസുഫലി നൽകിയിരുന്നു. ഇതിനുപുറമെയാണ്​ അഞ്ചുകോടി കൂടി നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff ali
News Summary - Disaster Relief Fund. M.A. Yusuf Ali will pay Rs 5 crore
Next Story