Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംവിധായകൻ സുകുമാറിന് ഗോൾഡൻ വിസ
text_fieldsbookmark_border
ദുബൈ: തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ സുകുമാർ ബാന്ദ്രെഡിക്ക് യു.എ.ഇ ഗോൾഡൻ വിസ. സുൽത്താൻ മുഹമ്മദ് അബ്ദുൽ അസീസ് അൽ സറൂണിയിൽ നിന്നും 10 വർഷത്തെ ഗോൾഡൻ വിസ സുകുമാർ സ്വീകരിച്ചു.
ദുബൈ നൽകിയ അംഗീകാരത്തിന് സുകുമാർ നന്ദി പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച പ്രമുഖ വ്യകതിത്വങ്ങൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

