Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ടവർക്കും...

കണ്ടവർക്കും കാണാത്തവർക്കുമായി 'ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ' യു.എ.ഇയിൽ

text_fields
bookmark_border
കണ്ടവർക്കും കാണാത്തവർക്കുമായി ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ യു.എ.ഇയിൽ
cancel

ദുബൈ: ഒരു തലമുറയുടെ നൊസ്​റ്റാൾജിക്​ സിനിമയായ 'ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ' യു.എ.ഇയിലെ ബിഗ്​ സ്​ക്രീനി​േലക്കെത്തുന്നു. ചിത്രത്തിൻറ 25ാം വാർഷികാഘോഷ ഭാഗമായാണ്​ യു.എ.ഇയിലെ തിയറ്ററുകളിൽ സിനിമയെത്തുന്നത്​. 29 മുതലാണ്​ പ്രദർശനം​. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ ചിത്രം വീണ്ടും റിലീസ്​ ചെയ്യാൻ തീരുമാനിച്ചതി​െൻറ ഭാഗമായാണ്​ യു.എ.ഇയിലേയും പ്രദർശനം.

ചിത്രം ബിഗ്​ സ്​ക്രീനിൽ കാണാൻ പുതുതലമുറക്കുള്ള അവസരം കൂടിയാണിത്​. 1995 ഒക്​ടോബർ 20ന്​ പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററിൽ തുടർച്ചയായി 20 വർഷമാണ്​ പ്രദർശിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEDilwale Dulhania Le Jayenge
Next Story