ദിലീപ് ഫാൻസ് ബഹ്റൈൻ ദേശീയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsറസാഖ് ബാബു വല്ലപ്പുഴ (പ്രസി), പ്രശോബ് ധർമ്മൻ (സെക്ര), ഷമീർ അലി (ട്രഷ)
മനാമ: ദിലീപ് ഫാൻസ് ഇന്റർനാഷനൽ ബഹ്റൈൻ 2025-2027 ദേശീയ കമ്മിറ്റി ദിലീപ് ഫാൻസ് ചെയർമാൻ റിയാസിന്റെ അനുമതിയോടെ വിപൂലീകരിച്ചു.
കമ്മിറ്റി ഭാരവാഹികളായി സാദത്ത്, ആൽബിൻ (രക്ഷാധികാരികൾ), റസാഖ് ബാബു വല്ലപ്പുഴ (പ്രസിഡന്റ്), രഞ്ജിത്ത് കുരുവിള, പ്രജിത്ത് പ്രേമൻ (വൈസ് പ്രസി.), പ്രശോബ് ധർമ്മൻ (സെക്രട്ടറി), കാർലോ, മിർഷാഹിൻ ( ജോയിന്റ് സെക്ര.) ഷമീർ അലി (ട്രഷറർ), ഷംസീർ (സോഷ്യൽ മീഡിയ കോർഓഡിനേറ്റർ) മെംമ്പർഷിപ്പ് കൺവീനർമാർ- ജയൻ ജോർജ്, ഷാഫി വയനാട്. സ്പോർട്സ് വിങ് കൺവീനർ- രഘു രാമകൃഷ്ണൻ, ആർട്സ് ആൻഡ് എന്റർടൈൻമെന്റ് സെക്രട്ടറിമാർ ഹിജാസ്, മൻസൂർ. എക്സിക്യൂട്ടിവ് മെംമ്പർമാർ ഷഫീർ, ലിജോയ്, വിഷ്ണു, ഡെയ്ൽ ജോസ്, സുബിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

