Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​യോ​ധി​ക​ർ​ക്കും...

വ​യോ​ധി​ക​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഡി​ജി​റ്റ​ൽ പാ​ർ​ക്കി​ങ്​ പെ​ർ​മി​റ്റ്​

text_fields
bookmark_border
digital parking permit
cancel

ദു​ബൈ: യു.​എ.​ഇ പൗ​ര​ന്മാ​രാ​യ വ​യോ​ധി​ക​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഡി​ജി​റ്റ​ൽ പാ​ർ​ക്കി​ങ്​ ​പെ​ർ​മി​റ്റ്​ സൗ​ക​ര്യ​മൊ​രു​ക്കി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). ഈ ​മാ​സം 20 മു​ത​ലാ​ണ്​ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​ത്. ഇ​തോ​ടെ പെ​ർ​മി​റ്റ്​ പ്രി​ന്‍റ്​ എ​ടു​ത്ത്​ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​കും. സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

ഓ​രോ ഡി​ജി​റ്റ​ൽ പെ​ർ​മി​റ്റി​ലും ഉ​പ​യോ​ക്​​താ​വി​ന്​ അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ വ​രെ ചേ​ർ​ക്കാ​ൻ ക​ഴി​യും. ഒ​രു വാ​ഹ​നം പ്രാ​ഥ​മി​ക വാ​ഹ​നം എ​ന്ന നി​ല​യി​ലും മ​റ്റു​ള്ള​വ സെ​ക്ക​ൻ​ഡ​റി എ​ന്ന നി​ല​യി​ലു​മാ​ണ്​ ചേ​ർ​ക്കാ​നാ​വു​ക. എ​ന്നാ​ൽ ഒ​രു സ​മ​യ​ത്ത്​ ഒ​രു വാ​ഹ​നം മാ​ത്ര​മേ ആ​ക്ടീ​വ്​ ആ​കു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingpermitdubai rtadigital parking permit
News Summary - Digital Parking Permit for Senior Citizens and Disabled persons
Next Story