Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീ​വ​ന​ക്കാ​ര​നെ...

ജീ​വ​ന​ക്കാ​ര​നെ ആ​ദ​രി​ച്ച് ദി​ഗ്ദാ​ഗ ഡെ​യ​റി ഫാം

text_fields
bookmark_border
ജീ​വ​ന​ക്കാ​ര​നെ ആ​ദ​രി​ച്ച് ദി​ഗ്ദാ​ഗ ഡെ​യ​റി ഫാം
cancel
camera_alt

ദീ​ര്‍ഘ​നാ​ള​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ സു​രേ​ന്ദ്ര​ന് അ​റ​ബ് ക​മ്പ​നി അ​നി​മ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ ദി​ഗ്ദാ​ഗ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ. ​മു​സ്ത​ഫ ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ക്കു​ന്നു

​റാ​സ​ല്‍ഖൈ​മ: 48 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ദി​ഗ്ദാ​ഗ ഡെ​യ​റി ഫാം ​ജീ​വ​ന​ക്കാ​ര​ന്‍ സു​രേ​ന്ദ്ര​നെ ആ​ദ​രി​ച്ച് റാ​ക് ദി​ഗ്ദാ​ഗ ഡെ​യ​റി ഫാം ​അ​ധി​കൃ​ത​ര്‍. ഗ​ള്‍ഫി​ല്‍ വ​ന്ന നാ​ള്‍ മു​ത​ല്‍ ദി​ഗ്ദാ​ഗ ഡെ​യ​റി ഫാ​മി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര​ന്‍. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ. ​മു​സ്ത​ഫ ക​മ്പ​നി​യു​ടെ ഉ​പ​ഹാ​രം സു​രേ​ന്ദ്ര​ന് കൈ​മാ​റി. ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ ഹ​നി, ചീ​ഫ് ഓ​ഫി​സ​ര്‍ സെ​യ്ദ്, മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, വി​ഷ്ണു എം. ​പി​ള്ള, ര​ശ്മി, സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesDigdaga Dairy Farmhonors
News Summary - Digdaga Dairy Farm honors the employees
Next Story