Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈക്കോളജിസ്റ്റാണെന്ന്...

സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല -ലെന

text_fields
bookmark_border
സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല -ലെന
cancel
camera_alt

ന​ടി ലെ​ന ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ സം​സാ​രി​ക്കു​ന്നു

ഷാ​ർ​ജ: ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റാ​ണെ​ന്ന് താ​ൻ ഒ​രി​ട​ത്തും അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ന​ടി ലെ​ന. എ​ന്നാ​ൽ, മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും പൂ‍ർ​വ​ജ​ന്മ​ത്തെ​ക്കു​റി​ച്ചും താ​ൻ പ​റ​ഞ്ഞ​ത് സ്വ​ന്തം അ​നു​ഭ​വ​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ലെ​ന​യു​ടെ അ​ശാ​സ്ത്രീ​യ പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തു​വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

വി​വാ​ദ​ത്തി​ന് ആ​ധാ​ര​മാ​യ ‘ഓ‌‌​ട്ടോ​ബ​യോ​ഗ്ര​ഫി ഓ​ഫ് ദി ​ഗോ​ഡ്’ എ​ന്ന പു​സ്ത​കം ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്ത ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FestActress LenaAutobiography of the God
News Summary - didn't say that psychologist - Lena
Next Story