Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി​ഡാ​കെ ക്രി​സ്തീ​യ...

ഡി​ഡാ​കെ ക്രി​സ്തീ​യ സെ​മി​നാ​ര്‍ ആ​റി​ന്

text_fields
bookmark_border

ഷാ​ര്‍ജ: സി.​ഒ.​ജി മീ​ഡി​യ നേ​തൃ​ത്വം ന​ല്‍കു​ന്ന ഡി​ഡാ​കെ ക്രി​സ്തീ​യ സെ​മി​നാ​ര്‍ ഈ ​മാ​സം ആ​റി​ന് ഷാ​ര്‍ജ വ​ര്‍ഷി​പ്പ് സെ​ന്‍റ​ര്‍ ഹാ​ള്‍ ഒ​ന്നി​ല്‍ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

ക്രി​സ്തീ​യ വി​ശ്വാ​സം ആ​നു​കാ​ലി​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​പ്ര​ഭു ക്ലാ​സ് ന​യി​ക്കും. ച​ര്‍ച്ച​ക​ള്‍ക്കും സം​ശ​യ നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Didake Christian Seminar on 6
Next Story