Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള മൂ​ന്നു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​യാ​ന അ​വാ​ർ​ഡ്

text_fields
bookmark_border
diana award
cancel
camera_alt

ആ​ദി​ത്യ അ​നൂ​ഷ്, ശ്രീ​പ​ത്മ​നാ​ഭ​ൻ വി​മ​ൽ

കു​മാ​ർ, അ​മ​ർ​നാ​ഥ് ശ്രീ​വ​ത്സ​ൻ 

ഷാ​ർ​ജ: യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി​ക​ളാ​യ മൂ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഡ​യാ​ന അ​വാ​ർ​ഡ്. ഷാ​ർ​ജ ഔ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​ത്യ അ​നൂ​ഷ്, ശ്രീ​പ​ത്മ​നാ​ഭ​ൻ വി​മ​ൽ കു​മാ​ർ, അ​മ​ർ​നാ​ഥ് ശ്രീ​വ​ത്സ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. ലോ​ക​ത്ത്​ സാ​മൂ​ഹി​ക​വും മ​നു​ഷ്യ​ത്വ​പ​ര​വു​മാ​യ പ്ര​യ​ത്‌​ന​ങ്ങ​ളി​ലൂ​ടെ യു​വ​ത​ല​മു​റ​ക്ക്​ പ്ര​ചോ​ദ​ന​മാ​യി വ​ർ​ത്തി​ച്ച ഒ​മ്പ​തി​നും 25നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​ണ്​​ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ പേ​രി​ൽ അ​വാ​ർ​ഡ്​ ന​ൽ​കി​വ​രു​ന്ന​ത്.

ഡ​യാ​ന​യു​ടെ സ്മ​ര​ണ​ക്കാ​യി ഡ​യാ​ന ചാ​രി​റ്റി​യാ​ണ്​ വ​ർ​ഷാ​വ​ർ​ഷം അ​വാ​ർ​ഡ്​ ന​ൽ​കി​വ​രു​ന്ന​ത്. യു.​കെ​യി​ലും ​പു​റം രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള​വ​രെ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കും. 31 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 180 യു​വാ​ക്ക​ളെ​യാ​ണ് ഇ​ത്ത​വ​ണ​ അ​വാ​ർ​ഡി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali studentsDiana Award
News Summary - Diana Award to three Malayalam students from UAE
Next Story