Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightധർമേന്ദ്ര പ്രധാൻ...

ധർമേന്ദ്ര പ്രധാൻ ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് സന്ദര്‍ശിച്ചു

text_fields
bookmark_border
ധർമേന്ദ്ര പ്രധാൻ ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് സന്ദര്‍ശിച്ചു
cancel
camera_alt

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അബൂദബിയിൽ അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചെയര്‍പേഴ്​സന്‍ സാറ മുസല്ലമുമായി കൂടിക്കാഴ്ച നടത്തുന്നു

അബൂദബി: ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് സന്ദര്‍ശിച്ചു. കാമ്പസിൽ അടല്‍ ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം പിഎച്ച്.ഡി, ബി.ടെക് കോഴ്‌സുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചെയര്‍പേഴ്​സന്‍ സാറ മുസല്ലമുമായി കൂടിക്കാഴ്ച നടത്തി.

ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് സ്ഥാപിക്കുന്നതില്‍ നല്‍കിയ സഹകരണത്തിനും യു.എ.ഇയിലെ ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നല്‍കുന്ന പിന്തുണക്കും സാറ മുസല്ലമിന് അദ്ദേഹം നന്ദി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മുന്‍ഗണനകളെയും സഹകരണത്തിനുള്ള അവസരങ്ങളെയും കുറിച്ച്​ ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITAbu Dhabicampusvisitedabudhabi newsMinister Dharmendra Pradhan
News Summary - Dharmendra Pradhan visited IIT Delhi Abu Dhabi campus
Next Story