Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ യാത്രക്കാർ ക്യൂ...

ദുബൈ യാത്രക്കാർ ക്യൂ ആർ കോഡുള്ള കോവിഡ്​ ഫലം കരുതണമെന്ന്​ ഡി.എച്ച്​.എ

text_fields
bookmark_border
ദുബൈ യാത്രക്കാർ ക്യൂ ആർ കോഡുള്ള കോവിഡ്​ ഫലം കരുതണമെന്ന്​ ഡി.എച്ച്​.എ
cancel

ദുബൈ: വിവിധ രാജ്യങ്ങളിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രക്കാർ ക്യൂ.ആർ കോഡുള്ള പി.സി.ആർ പരിശോധന ഫലം കൈയിൽ കരുതണമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി അറിയിച്ചു. ഒറിജിനൽ ​ഫലത്തിലേക്ക്​ ലിങ്ക്​ കിട്ടുന്ന രീതിയിലുള്ള ക്യു ആർ കോഡാണ്​ വേണ്ടത്​.

നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്​. ഇതോടൊപ്പം, പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണ​െമന്നും നിർദേശിച്ചിട്ടുണ്ട്​. യാത്രക്കാർ ഡി.എച്ച്​.എയു​െട നിർദേശങ്ങൾ പാലിക്കണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test
News Summary - DHA urges Dubai travelers to consider covid results with QR code
Next Story