Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി വാ​ട്ട്​​സാ​പ്പി​ൽ ‘ചാ​റ്റാ​ൻ’ ദീ​വ

text_fields
bookmark_border
ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി വാ​ട്ട്​​സാ​പ്പി​ൽ ‘ചാ​റ്റാ​ൻ’ ദീ​വ
cancel
camera_alt???????? ???????????? ??? ??????
ദു​ബൈ: ഉ​പ​ഭോ​ക്​​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ന്​ ദു​ബൈ ​ജ​ല^​വൈ​ദ്യു​തി അ​തോ​റി​റ ്റി​ക്ക്​ (ദീ​വ) വാ​ട്ട്​​സാ​പ്പ്​ ബി​സി​ന​സ്​ അ​ക്കൗ​ണ്ട്​ ല​ഭി​ച്ചു. ദീ​വ​യു​ടെ വി​ർ​ച്വ​ൽ ജീ​വ​ന​ക്കാ​ര​ നാ​യ റ​മ്മ​യി​ലൂ​ടെ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ക. 046019999 എ ​ന്ന വാ​ട്ട്​​സാ​പ്​ ന​മ്പ​റി​ലൂ​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും ഏ​ത്​ സ​മ​യ​ ത്തും ദീ​വ​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താം.
ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ​സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന വി​ധം സ്​​മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ളി​ലൂ​ടെ അ​വ​ർ​ക്ക്​ പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​ൻ ദീ​വ എ​ല്ലാ​യ്​​പോ​ഴും ശ്ര​ദ്ധി​ക്കു​ന്ന​താ​യി ദീ​വ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ^​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​െ​ൻ​റ നി​ർ​ദേ​ശ​ത്തി​നും കാ​ഴ്​​ച​പ്പാ​ടി​നും അ​നു​സൃ​ത​മാ​യാ​ണ്​ പു​തി​യ സേ​വ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2031ഒാ​ടെ നി​ർ​മി​ത​ബു​ദ്ധി​യി​ൽ ആ​ഗോ​ള നേ​തൃ​പ​ദ​വി​യി​ലെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ദേ​ശീ​യ ന​യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​ണ്​ ദീ​വ​യു​ടെ പ്ര​യ​ത്​​ന​മെ​ന്നും സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
സാ​േ​ങ്ക​തി​ക​വി​ദ്യ​യി​ലെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ദീ​വ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണ്​ ‘റ​മ്മ’​യി​ലേ​ക്ക്​ വാ​ട്ട്​​സാ​പ്​ സൗ​ക​ര്യം കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തെ​ന്ന്​ ദീ​വ​യി​ലെ ഇ​ന്നൊ​വേ​ഷ​ൻ^​ഫ്യൂ​ച്ച​ർ എ​ക്​​സി​ക്യൂ​ട്ടീ​വ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മ​ർ​വാ​ൻ ബി​ൻ ​ൈഹ​ദ​ർ പ​റ​ഞ്ഞു.
ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും ദീ​വ​ക്കു​മി​ട​യി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​​െ​ൻ​റ വി​ശ്വാ​സ്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ളും എ​ൻ​ക്രി​പ്​​റ്റ​ഡ്​ ആ​യി​രി​ക്കും.
ദീ​വ​യു​ടെ യ​ഥാ​ർ​ഥ വാ​ട്ട്​​സാ​പ്​ അ​ക്കൗ​ണ്ടി​ലാ​ണ്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തെ​ന്ന്​ ഉ​റ​പ്പി​ക്കാ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ’ദീ​വ’ എ​ന്ന പേ​രി​ന്​ സ​മീ​പം പ​ച്ച​നി​റ​ത്തി​ലു​ള്ള ബാ​ഡ്​​ജ്​ ഉ​​ണ്ടെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മ​ർ​വാ​ൻ ബി​ൻ ശെ​ഹ​ദ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDEWA MD
News Summary - DEWA-MD
Next Story