Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightവെള്ളമില്ലാതെ...

വെള്ളമില്ലാതെ നിലനിൽക്കുന്ന ഡെസേർട്​ റോസ്

text_fields
bookmark_border
desert-rose
cancel

വേ​ന​ൽ കാ​ല​മാ​യാ​ലും ന​മ്മു​ടെ ബാ​ൽ​ക്ക​ണി​യി​ൽ വ​ള​രെ ഉ​ഷാ​റാ​യി വ​ള​രു​ന്ന ചെ​ടി​ക​ളു​ണ്ട്. അ​വ​യി​ൽ ഒ​ന്നാ​ണ് ഡി​സേ​ർ​ട്​ റോ​സ്. ഇ​തി​നെ Adenium എ​ന്നും പ​റ​യും. വെ​ള്ളം ഒ​രു മാ​സം വ​രെ ഒ​ഴി​ച്ചി​ല്ലേ​ലും ചെ​ടി​ക്ക് ഒ​രു കു​ഴ​പ്പ​വും വ​രി​ല്ല.

Adenium പ്രധാ​ന​മാ​യും Arabicum,Obesum എ​ന്നി​ങ്ങ​നെ ര​ണ്ടു ത​ര​മാ​ണ്. കൂ​ടു​ത​ൽ ക​ണ്ടു വ​രു​ന്ന​ത് Obesum ആ​ണ്.

ഹൈ​ബ്രി​ഡ്​ വെ​റൈ​റ്റി ആ​യ adeniumന്​ ​വി​വി​ധ നി​റ​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള പൂ​ക്ക​ളു​ണ്ടാ​കും. Double petals, single, triple അ​ങ്ങ​നെ പ​ല ത​രം. ഇ​തി​െ​ൻ​റ caudex എ​ന്നു പ​റ​യു​ന്ന ഭാ​ഗ​വും മ​നോ​ഹ​ര​മാ​ണ്. ഇ​തി​നെ ബോ​ൺ​സാ​യി ആ​യി ​ വ​ള​ർ​ത്തി​യാ​ൽ ഭം​ഗി കൂ​ടും. Adenium അ​രി പാ​കി കി​ളി​പ്പി​ക്കാം. ഇ​തി​ലെ സീ​ഡ്​ പോ​ഡ്​ മൂ​പ്പെ​ത്തു​േ​മ്പാ​ൾ കെ​ട്ടി​ക്കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ​ പൊ​ട്ടി അ​തി​െ​ൻ​റ അ​ക​ത്തെ

വി​ത്തു​ക​ൾ പ​റ​ന്നു പോ​കും. തൈ​ക​ൾ കി​ളി​ർ​ത്ത്​ കു​റ​ച്ചു പൊ​ക്കം വെ​ച്ചാ​ൽ മാ​റ്റി ന​ട​ണം. ന​ല്ല ഡ്രൈ​നേ​ജ്​ സൗ​ക​ര്യ​മു​ള്ള ച​ട്ടി നോ​ക്കി എ​ടു​ക്ക​ണം. ഫെ​ർ​ട​ലൈ​സ​ർ, ഗാ​ർ​ഡ​ൻ സോ​യി​ൽ, സാ​ൻ​ഡ് (എം-​സാ​ൻ​ഡ്​ ആ​യാ​ലും മ​തി),കൊ​ക്കോ​പീ​റ്റ്(​ച​കി​രി​ച്ചോ​റ്) എ​ന്നി​വ ഇ​ട്ട്​ സെ​റ്റ്​ ചെ​യ്യാം.

ഈ ​ചെ​ടി​ക്ക് ഈ​ർ​പ്പം വേ​ണ്ട​തി​ല്ല. ന​ല്ല സൂ​ര്യ​പ്ര​കാ​ശം വേ​ണം. എ​ങ്കി​ലേ പൂ​ക്ക​ൾ ഉ​ണ്ടാ​കൂ. വ​ർ​ഷം തോ​റും റീ​പോ​ട്​ ചെ​യ്യു​ന്ന​ത്​ ന​ല്ല​താ​ണ്. അ​തി​െ​ൻ​റ caudex വ​ള​രാ​നും സ​ഹാ​യി​ക്കും. റീ​പോ​ട്​ ചെ​യ്യു​മ്പോ​ൾ caudex മ​ണ്ണി​െ​ൻ​റ മു​ക​ളി​ൽ വ​രു​ന്ന രീ​തി​യി​ലാ​വ​ണം.

ഈ ​ചെ​ടി​ക്ക് വെ​ട്ടി​യൊ​തു​ക്ക​ൽ(prunning) വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഇ​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ണ്ണ​ർ, ക​ത്തി എ​ന്നി അ​ണു​ന​ശീ​ക​ര​ണം ചെ​യ്​​ത്​ വേ​ണം കൊ​മ്പ് മു​റി​ക്കാ​ൻ. മു​റി​ച്ച ശേ​ഷം ആ ​ഭാ​ഗ​ത്ത് fungicide(സാ​ഫ്)​ഉ​പ​യോ​ഗി​ക്കാം. മ​ഞ്ഞ​ൾ പൊ​ടി​യോ, പ​ട്ട പൊ​ടി​ച്ച​തോ ഇ​ട​ണം. അ​​ല്ലെ​ങ്കി​ൽ മെ​ഴു​കു​തി​രി ഉ​രു​ക്കി ഒ​ഴി​ച്ചാ​ലും മ​തി​യാ​കും. Adeniumതെ ​കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യാ​ൻ Gardeneca_home സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsDessert Rose
News Summary - Dessert Rose without water
Next Story