Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ദേ​​ശീ​​യ​​ദി​​നാ​േ​ഘാ​ഷം: സ്വ​​ര്‍ണ പ​​ത​​ക്ക​​ങ്ങ​​ൾ പുറത്തിറക്കി

text_fields
bookmark_border
ദേ​​ശീ​​യ​​ദി​​നാ​േ​ഘാ​ഷം: സ്വ​​ര്‍ണ പ​​ത​​ക്ക​​ങ്ങ​​ൾ പുറത്തിറക്കി
cancel

ദോ​​ഹ: ഖ​​ത്ത​​ര്‍ ദേ​​ശീ​​യ​​ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് എം​​ജി​​ഡി ലൈ​​ഫ്സ്റ്റൈ​​ല് ‍ ജ്വ​​ല്ല​​റി പ്ര​​ത്യേ​​ക ഡ​​യ​​മ​​ണ്ട്, സ്വ​​ര്‍ണ പ​​ത​​ക്ക​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി. മി​​ര്‍ഖ​​ബ് മാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ പ്ര​​മു​​ഖ സോ​​ഷ്യ​​ല്‍മീ​​ഡി​​യ ബ്ലോ​​ഗ​​ര്‍മാ​​രാ​​യ ഗ​​സാ​​ല്‍ ഷെ​​യ്ഖും സ​​ഹ്റ അ​​ല്‍അ​​ന്‍സാ​​രി​​യും ചേ​​ര്‍ന്നാ​​ണ് പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്. മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ൻ​റ്​ ഡ​​യ​​മ​​ണ്ട്സ് റീ​​ജി​​യ​​ണ​​ല്‍ ഹെ​​ഡ് സ​​ന്തോ​​ഷ്, സോ​​ണ​​ല്‍ ഹെ​​ഡ് നൗ​​ഫ​​ല്‍, മാ​​നേ​​ജ്മെ​​ൻ​റ്​ ടീ​​മം​​ഗ​​ങ്ങ​​ള്‍ എ​ന്നി​വ​ർ പ​​ങ്കെ​​ടു​​ത്തു. 1750 റി​​യാ​​ലാ​​ണ് ഡ​​യ​​മ​​ണ്ട് പ​​ത​​ക്ക​​ത്തി​​െ​ൻ​റ വി​​ല. സ്വ​​ര്‍ണ പ​​ത​​ക​​ത്തി​​ന് 500റി​​യാ​​ൽ. ഖ​ ​ത്ത​​ര്‍ ദേ​​ശീ​​യ പ​​താ​​ക ഉ​​ള്‍പ്പെ​​ടു​​ത്തി​​യാ​​ണ് ഡി​​സൈ​​ന്‍. അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​ൽ​ഥാ​​നി​​ക്ക് ജ്വല്ലറി ആ​​ശം​​സ​​ക​ൾ നേർന്നു. ട്രെ​​ന്‍ഡ്​ ലൈ​​റ്റ് വെ​​യ്റ്റ് ഡി​​സൈ​​നു​​ക​​ളി​​ലു​​ള്ള വൈ​​വി​​ധ്യ​​മാ​​ര്‍ന്ന ആ​​ഭ​​ര​​ണ​​ശേ​​ഖ​​ര​​മാ​​ണ് ഒ​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 18കാ​​ര​​റ്റ്, 21കാ​​ര​​റ്റ്, 22കാ​​ര​​റ്റ് സ്വ​​ര്‍ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍, ഡ​​യ​​മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍, അ​​ണ്‍ക​​ട്ട് ഡ​​യ​ മ​​ണ്ട് ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍, ജെം, ​​പേ​​ള്‍ എ​ന്നി​വ​യു​ടെ വി​​പു​​ല​​മാ​​യ ശേ​​ഖ​​ര​​മുണ്ട്​. മാ​​ള്‍ ഓ​​ഫ് ഖ​​ത്ത​​ര്‍, മി​​ര്‍ഖ​​ബ് മാ​​ള്‍, എ​​സ്ദാ​​ന്‍ മാ​​ള്‍, ല​​ഗൂ​​ണ മാ​​ള്‍, അ​​ല്‍മീ​​ര മ​​ള്‍ ജെ​​രി​​യാ​​ന്‍ മു​​റൈ​​ഖ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ജ്വ​​ല്ല​​റി പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsdeshiya dinam swarna pathakkam
News Summary - deshiya dinam swarna pathakkam-uae-uae news
Next Story